oru adaar love movie release date<br />ഒരു അഡാറ് ലവ് ചിത്രത്തിന്റെ റിലീസിനായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. സിനിമയുടെ പാട്ട് തരംഗമായതു മുതല്‍ പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു. ഹാപ്പി വെഡ്ഡിംഗ്,ചങ്ക്‌സ് എന്നീ ചിത്രങ്ങള്‍ക്കുശേഷം ഒമര്‍ലുലു സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് അഡാറ് ലവ്. ഇത്തവണ ഒരു റൊമാന്റിക്ക് കോമഡി എന്റര്‍ടെയ്‌നറുമായിട്ടാണ് ഒമര്‍ ലുലു എത്തുന്നത്<br />